Devdutt Padikkal hits maiden IPL hundred | Oneindia Malayalam

1 Просмотры
Издатель
മലയാളി താരം ദേവ്​ദത്ത്​ പടിക്കലും (101*) ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലിയും (72*) അടിച്ചുതകര്‍ത്തപ്പോള്‍ രാജസ്​ഥാന്‍ റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്​ വമ്ബന്‍ ജയം. രാജസ്​ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ്​ വിജയലക്ഷ്യം 21 പന്ത്​ ബാക്കിനില്‍ക്കെ വിക്കറ്റൊന്നും നഷ്​ടമാവാതെ​ ബാംഗ്ലൂര്‍ മറികടന്നത്​. 52 പന്തില്‍നിന്നാണ്​ പടിക്കല്‍ 101 റണ്‍സ്​ നേടിയത്​. ആറ്​ സിക്​സും 11 ഫോറും ഉള്‍പ്പെടുന്നതാണ്​ ഇന്നിങ്​സ്​.


Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ For Viral Videos: #page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Категория
Развлекательные передачи
Комментариев нет.